Question: ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ ആരുടെ പുസ്തകമാണ്
A. വി.പി.മേനോന്‍
B. സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍
C. ജവഹര്‍ലാല്‍ നെഹ്റു
D. കെ.എം.പണിക്കര്‍
Similar Questions
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ അനുരൂപ കൃഷി മാതൃകാ പദ്ധതി (2020) ആരംഭിച്ച പ്രദേശം
A. കുട്ടനാട് (ആലപ്പുഴ)
B. മൺറോതുരുത്ത് (കൊല്ലം)
C. ആറളം (കണ്ണൂര്‍)
D. നെന്മാറ (പാലക്കാട്)
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്